ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെ വ്യക്തിഹത്യ ചെയ്ത് കൊണ്ട് ചാനല്‍ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്ത ലേഖനം പിന്‍വലിച്ചിരിക്കുകയാണ് ജനം. പിന്‍വലിച്ചതില്‍ പ്രത്യേകിച്ച വിശദീകരണങ്ങളൊന്നും ചാനല്‍ മാനേജ്‌മെന്റ് നല്‍കിയിട്ടില്ല